Alummoottil®
Legal Dispute at Alummoottil


Legal Dispute at Alummoottil


. . .


PARTIES TO THE DISPUTE


Sivadasan
Ramesh Chandran
(sons of TK Madhavan/AP Chellamma)

vs.

Anoop
(son of Radhakrishnan M/Sumathy C)




SUBJECT OF DISPUTE


Whether or not Anoop has any rights in the Alummoottil Tharavad—including the Meda, Naalukettu, and Nelpura, with Sivadasan and Ramesh Chandran asserting in public statements and court pleadings that he has none. Please note what is meant by Meda (ancestral mansion), Naalukettu (quadrangle house), and Nelpura (granary/outbuilding).




DETAILS IN THE PAGE


How to read this page — Records of dispute are listed chronologically; where facts are disputed, each side’s position is summarized so readers can review sources and form their own conclusions. Uncontested facts are stated neutrally; disputed points are attributed (to a specific party) with source images where available.


തർക്കത്തിലുള്ള കക്ഷികൾ


ശിവദാസൻ
രമേശ് ചന്ദ്രൻ
(ടി. കെ. മാധവൻ / എ. പി. ചെല്ലമ്മയുടെ പുത്രന്മാർ)

vs.

അനൂപ്
(രാധാകൃഷ്ണൻ എം / സുമതി സി-യുടെ മകൻ)





തർക്കവിഷയം


ആലുംമൂട്ടിൽ തറവാട്ടിൽ—മേട, നാലുകെട്ട്, നെൽപുര എന്നിവ ഉൾപ്പെടെ വസ്തുക്കളിൽ—അനൂപിന് അവകാശമുണ്ടോ ഇല്ലയോ? അനൂപിന് യാതൊരു അവകാശവും ഇല്ലെന്നാണ് ശിവദാസനും രമേശ് ചന്ദ്രനും പൊതുപ്രസ്താവനകളിലും കോടതി ഹർജികളിലും മുന്നോട്ടു വയ്ച്ചിരിക്കുന്ന നിലപാട്.





പേജിലെ വിവരങ്ങൾ


കാലക്രമത്തിൽ ഇരുപക്ഷത്തിന്റെയും നിലപാടുകൾ, വ്യവഹാരങ്ങൾ, വസ്തുതകൾ താഴെ ചിട്ടപ്പെടുത്തിയിരിക്കുന്നു — വായനക്കാർ ഇവ പരിശോധിച്ച് സ്വന്തമായ നിഗമനത്തിലെത്തിച്ചേരാം.



Certified copy of Trust Deed issued by SRO, Cheppad
Illegal Amendment of Deed


Pursuant to the court order below, SRO Cheppad issued Anoop a certified copy of the Trust Deed. The deed (p.3, cl.5) names Anoop as a beneficiary. Anoop maintains that the deed is the constitutive instrument, rather than later amendments. The information is inconsistent with prior claims by Sivadasan and Ramesh Chandran that Anoop has ‘no connection’ to the Trust. Citing Section 11 of the Indian Trusts Act, 1882, Anoop contends any trustee-initiated amendment without all beneficiaries' consent is invalid; if nevertheless registered, he alleges forgery. Anoop states he has filed civil and criminal proceedings alleging breach of trust, forgery, perjury, criminal defamation, cheating, assault, and conspiracy against Sivadasan and Ramesh Chandran.

താഴെ പറയുന്ന കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ SRO ചെപ്പാട് അനൂപിന് ട്രസ്റ്റ് ഡീഡിന്റെ സർട്ടിഫൈഡ് കോപ്പി നൽകി. ഡീഡിൽ (പേജ് 3, ക്ലോസ് 5) അനൂപിനെ ബെനിഫിഷ്യറിയായി രേഖപ്പെടുത്തിയിട്ടുണ്ട്. ട്രസ്റ്റിന്റെ സ്ഥാപകരേഖ ട്രസ്റ്റ് ഡീഡ് തന്നെയാണെന്നും, പിൽകാലത്തെ ഭേദഗതികൾ ഒന്നും തന്നെയല്ലെന്ന് ഇതിനാൽ സാക്ഷ്യപെടുന്നു. ഈ രേഖ പ്രകാരം “Anoop has no connection to the Trust” എന്ന ശിവദാസന്റെയും രമേശ് ചന്ദ്രന്റെയും വാദത്തിന്റെ വസ്തുനിഷ്ഠത സംശയകരമാകുന്നു. 1882-ലെ ഇന്ത്യൻ ട്രസ്റ്റ്സ് ആക്റ്റ് വകുപ്പ് 11 ഉദ്ധരിച്ച്, എല്ലാ ബെനിഫിഷ്യറികളുടെയും സമ്മതമില്ലാതെ ട്രസ്റ്റിമാർ നടത്തുന്ന എല്ലാ ഭേദഗതിയും അസാധുവാണെന്നും, അത് രജിസ്റ്റർ ചെയ്തത് കൃത്രിമരേഖക ഉണ്ടാക്കുന്ന കുറ്റമാണെന്നും അനൂപ് അവകാശപ്പെടുന്നു. താൻ ശിവദാസനെതിരെയും, രമേശ് ചന്ദ്രനെതിരെയും, കൃത്രിമരേഖയുണ്ടാക്കൽ, കോടതിയിൽ അസത്യം ബോധിപ്പിക്കുക, മാനനഷ്ടം, ഗുണ്ടകളെ വയ്ച്ചു ആക്രമിക്കുക എന്ന കുറ്റങ്ങൾക്ക് സിവിൽ, ക്രിമിനൽ നടപടികൾ ഫയൽ ചെയ്തിട്ടുണ്ടെന്നും അവകാശപ്പെടുന്നു.


High Court direction to issue certified copy of Trust Deed
High Court directs SRO Cheppad to issue certified copy of Trust Deed


“On [DATE], the High Court of Kerala directed the SRO, Cheppad, to issue a certified copy of the Trust Deed to Anoop. Earlier, Sivadasan had contended that Anoop lacked locus/standing to obtain the deed, asserting he has no connection to the Trust. Anoop contends that the court’s direction to issue a certified copy of the private Trust Deed indicates recognition of his locus in the Alummoottil Tharavad Trust. He argues a constitutional court would not grant such relief to someone with no rights.

XX/XX/2024-ന് ഒരു ഭരണഘടനാധികാരമുള്ള ഒരു കോടതി SRO ചെപ്പാട് അനൂപിന് ട്രസ്റ്റ് ഡീഡിന്റെ സർട്ടിഫൈഡ് കോപ്പി നൽകണമെന്ന് ഉത്തരവിട്ടു. ഇതിന് മുമ്പ് അനൂപിന് ട്രസ്റ്റുമായി യാതൊരു ബന്ധമില്ലാത്തതിനാൽ ട്രസ്റ്റ് ഡീഡിന്റെ കോപ്പി നൽകില്ല എന്നാണ് ശിവദാസൻ വാദിച്ചിരുന്നത്. അനൂപ് വാദിക്കുന്നത്, സ്വകാര്യ ട്രസ്റ്റ് ഡീഡിന്റെ സർട്ടിഫൈഡ് കോപ്പി നൽകണമെന്ന് കോടതിയുടെ നിർണയം, ആലുംമൂട്ടിൽ തറവാട് ട്രസ്റ്റിൽ തനിക്കുള്ള അവകാശസ്ഥാനം അംഗീകരിക്കുന്നതിന്റെ സൂചനയാണെന്നാണ്. അവകാശമില്ലാത്ത ഒരാള്ക്ക് ഭരണഘടനാധികാരമുള്ള കോടതി ഇത്തരത്തിലുള്ള ആശ്വാസം നൽകുകയില്ലെന്നും അദ്ദേഹം അവകാശപ്പെടുന്നു.


Wikipedia removes Sivadasan's comments on Alummoottil Page
Edits to Alummoottil Wikipedia page later removed by Wikipedia moderators.


Sivadasan edited the Alummoottil Wikipedia page to explain that Anoop’s connection to Alummoottil is fake. Wikipedia administrators removed all of Sivadasan's edits.

അനൂപിന്റെ ആലുംമൂട്ടിലുമായുള്ള ബന്ധം വ്യാജമാണെന്ന് സ്ഥാപിക്കാനായി ശിവദാസൻ “Alummoottil” വിക്കിപീഡിയ പേജ് തിരുത്തി. വിക്കിപീഡിയ അഡ്മിനിസ്‌ട്രേറ്റർമാർ ഇടപെട്ട് ശിവദാസന്റെ എല്ലാ തിരുത്തലുകളും റദ്ദാക്കി.


Sivadasan's Reply to Anoop's Request for Trust Deed
Sivadasan's Reply


On October 5, 2024, Anoop sent Sivadasan a letter detailing his account of the incident. This is Sivadasan’s reply to that letter. He makes several allegations and denies Anoop the Trust Deed.

2024 ഒക്ടോബർ 5-ന് അനൂപ് സംഭവത്തെക്കുറിച്ചുള്ള തന്റെ വിശദീകരണവുമായി ശിവദാസന് ഒരു കത്ത് അയച്ചു. അതിന് ശിവദാസൻ നൽകിയ മറുപടിയാണ് ഇത്. പല ആരോപണങ്ങൾ ഉന്നയിക്കുകയും, അനൂപ് ആവശ്യപ്പെട്ട് ട്രസ്റ്റ് ഡീഡിന്റെ കോപ്പി ശിവദാസൻ നിഷേധിക്കുകയും ചെയ്തു.


Sumathy's (Mother of Anoop) public explanation about Aug 9 Incident
Sumathy's Explanation


Sumathy (Anoop’s mother) submitted an account of the August 9, 2024 incident, outlining her version of events.

സുമതി (അനൂപിന്റെ മാതാവ്) 2024 ഓഗസ്റ്റ് 9-ലെ സംഭവത്തെക്കുറിച്ച് തന്റെ വിവരണം സമർപ്പിക്കുകയും, സംഭവങ്ങളുടെ തന്റെ പതിപ്പ് വിശദീകരിക്കുകയും ചെയ്തു.


Sivadasan's public explanation about Aug 9 Incident
Public statement by Sivadasan on Aug 9 incident.


Sivadasan submitted his account of the August 9, 2024 incident, in which he alleges that Anoop initiated the confrontation and acted against members of the trust’s staff.

2024 ഓഗസ്റ്റ് 9-ലെ സംഭവത്തെക്കുറിച്ച് ശിവദാസൻ തന്റെ വിവരണം പൊതുവായി പ്രസിദ്ധീകരിച്ചു; അതിൽ തർക്കം ആരംഭിച്ചത് അനൂപാണെന്നും, ട്രസ്റ്റിന്റെ ജീവനക്കാരോട് അദ്ദേഹം പ്രതികൂലമായി പെരുമാറുകയും ആക്രമിക്കുകയും ചെയ്‌തെന്ന് ശിവദാസൻ ആരോപിക്കുന്നു.


Ramesh Chandran's suit against Anoop
Case filed against Anoop (plaint excerpt)


The Alummoottil Tharavad Trust, managed by Ramesh Chandran, has filed this case against Anoop. According to the plaint, Anoop has no connection to the Trust, entered the property without permission on August 9, 2024, disrupted renovation work, and assaulted Trust employees. The plaint seeks a permanent injunction prohibiting Anoop from entering Alummoottil anytime in the future.

ആലുംമൂട്ടിൽ തറവാട് ട്രസ്റ്റ് മാനേജിങ് ട്രസ്റ്റീ രമേശ് ചന്ദ്രൻ അനൂപിനെതിരെ ഓഗസ്റ്റ് ഒൻപതിൽ സംഭവത്തിന്റെ അടിസ്ഥാനത്തിൽ ഹരിപ്പാട് മുൻസിഫ്‌ കോടതിയിൽ സമർപ്പിച്ച വ്യവഹാരം ആണ് മുകളിൽ. രാധാകൃഷ്ണന്റെ മകനാണെങ്കിലും അനൂപിന് ആലുംമൂട്ടിൽ ട്രസ്റ്റുമായി യാതൊരു ബന്ധവുമില്ലെന്നും, 2024 ഓഗസ്റ്റ് 9-ന് അനുമതിയില്ലാതെ ആലുംമൂട്ടിൽ പരിസരത്ത് പ്രവേശിക്കുകയും, നിർമാണ പ്രവർത്തനങ്ങൾ തടസപ്പെടുത്തുകയും, ട്രസ്റ്റ് ജീവനക്കാരെ ക്രൂരമായി ആക്രമിക്കുകയും ചെയ്തുവെന്നാണ് രമേശ് ചന്ദ്രന്റെ ആരോപണം. ആലുംമൂട്ടിലിലേക്ക് അനൂപ് പ്രവേശിക്കുന്നത് സ്ഥിരമായി നിരോധിക്കാൻ ഉത്തരവും അദ്ദേഹം തേടിയിട്ടുണ്ട്.


Arun B Unni (unknown person)'s FIR against Anoop
FIR No. 574/2024 — excerpt


On August 10, 2024, a First Information Report was lodged at the Kareelakulangara Police Station by Arun B. Unni—described as an employee of trustee Ramesh Chandran—alleging that Anoop assaulted him when he intervened as Anoop attempted to open the Meda’s door. The FIR notes police became aware of the matter only at about 4:15 p.m that day through Arun’s complaint. Anoop presents a different account: he states he called the police to the scene during the assault. Anoop states that this was omitted from the FIR. Anoop claims that Ramesh Chandran and Sivadasan organized a lockout and filed a police report to harm his interests in Alummoottil while he was in USA. He says his uncles used a non-family member, who is neither a trustee, author, nor a beneficiary, to make a false criminal complaint against him. Both claims are still with the authorities and in court.

2024 ഓഗസ്റ്റ് 10-ന് കരീലകുളങ്ങര പൊലീസ് സ്റ്റേഷനിൽ, ട്രസ്റ്റിയായ രമേശ് ചന്ദ്രന്റെ ജീവനക്കാരനായ അരുൺ ബി. ഉണ്ണി ഒരു FIR രേഖപ്പെടുത്തി. അനൂപ് മേടയുടെ വാതിൽ തുറക്കാൻ ശ്രമിക്കുമ്പോൾ താൻ തടയാൻ ശ്രമിക്കുകയും അനൂപ് തന്നെ ക്രൂരമായി ആക്രമിച്ചുവെന്നുമാണ് പരാതി. പത്താം തീയതി ഏകദേശം വൈകിട്ട് 4:15-ഓടെ അരുൺ നൽകിയ പരാതിയിലൂടെയാണ് പോലീസ് സംഭവം അറിയുന്നത് എന്നാണ് രേഖ. അനൂപ് തികച്ചും വ്യത്യസ്തമായ വിവരണമാണു മുന്നോട്ടുവെയ്ക്കുന്നത്: ഒൻപതാം തീയതി ആക്രമണത്തിനിടെ താനാണ് പോലീസിനെ വിളിച്ചതെന്ന് അനൂപ് അവകാശപ്പെടുന്നു. ഇത് പൊലീസ് ഒളിപ്പിച്ചു . അമേരിക്കയിൽ താമസിക്കുന്ന തന്റെ ആലുംമൂട്ടിലിലെ അവകാശങ്ങൾ ഇല്ലാതാക്കാനാണ് രമേശ് ചന്ദ്രനും ശിവദാസനും ചേർന്ന് അരുണിനെ വയ്ച്ചു ഇങ്ങനെ ഒരു കെണിയൊരുക്കിയതെന്നാണ് അനൂപിന്റെ ആരോപണം. ട്രസ്റ്റിയോ, ഓതറോ, ബെനിഫിഷ്യറിയോ അല്ലാത്ത, കുടുംബാംഗം പോലുമല്ലാത്ത ഒരാളെ കൊണ്ട് തന്റെ മേൽ വ്യാജ ക്രിമിനൽ പരാതി നൽകിച്ചതാണെന്നാണ് അനൂപിന്റെ പക്ഷം. താൻ മുൻപ് ഫയൽ ചെയ്ത സിവിൽ കേസിൽ താൻ ആരോപിച്ചത് അച്ചട്ടായി ആണ് ശിവദാസനും രമേശ് ചന്ദ്രനും പ്രവർത്തിച്ചത്. ഇരു പക്ഷങ്ങളുടെയും അവകാശവാദങ്ങൾ കോടതിയുടെ പരിഗണനയിലാണ്.


Incident at Meda
Incident at Meda


According to Anoop’s allegation, after stating that he is Radhakrishnan’s son, he entered Alummoottil through the gate while some unknown persons were going in. Anoop grew up in the Meda. He alleges that when he reached the gate of the Meda, about fifteen unidentified persons physically blocked him. He states he attempted to open the Meda door; he alleges he was then assaulted by multiple unidentified individuals. Even though he repeatedly told them that he is a legal beneficiary and the son of Radhakrishnan and not to hurt him, they did not stop. He says he defended himself and called the police, who arrived and intervened. Anoop claims he sought treatment for his injuries at Haripad Hospital. A screenshot released by the Trustees is shown here.

അനൂപിന്റെ ആരോപണമനുസരിച്ച്, രാധാകൃഷ്ണന്റെ മകനാണെന്ന് അറിയിച്ച ശേഷം, ചില അജ്ഞാതർ അകത്ത് പ്രവേശിച്ചു കൊണ്ടിരിക്കുമ്പോൾ താനും ആലുംമൂട്ടിൽ കവാടം വഴി അകത്ത് കടന്നു. മേടയിലാണ് അനൂപ് വളർന്നത്. അനൂപ് ആരോപിക്കുന്നത് മേടയുടെ കവാടത്തിൽ എത്തിയപ്പോൾ ഏകദേശം പതിനഞ്ച് അപരിചിതർ തന്നെ ശാരീരികമായി തടഞ്ഞു. ദേഷ്യം വന്ന താൻ മേടയുടെ കതക് തുറക്കാൻ ശ്രമിച്ചു. അപ്പോഴേക്കും ഈ അപരിചിതർ തന്നെ ഗുരുതരമായി ആക്രമിച്ചു. തന്റെ ശരീരത്തിൽ തൊടരുത് എന്ന് പലപ്രാവശ്യം ആവർത്തിച്ചിട്ടും അവർ അക്രമം നിർത്തിയില്ല. താൻ പ്രതിരോധിക്കുകയും, പോലീസിനെ വിളിക്കുകയും ചെയ്തു. പോലീസ് സ്ഥലത്തെത്തി ഇടപെട്ടു. പരിക്കുകൾക്ക് അനൂപ് ഹരിപ്പാട് ആശുപത്രിയിൽ ചികിത്സ തേടി എന്നും അനൂപ് അവകാശപ്പെടുന്നു. ട്രസ്റ്റികൾ പുറത്തു വിട്ട ദൃശ്യങ്ങളാണ് മുകളിൽ.


Meda remained locked despite earlier statements regarding reopening.”
Gates closed to Alummoottil Meda


According to Anoop, after prior notice via his father Radhakrishnan (a trustee), he visited Alummoottil on 09-08-2024 and found the gates locked; he alleges that neither Sivadasan nor Ramesh Chandran was present on premises and still a sign on the gate read “Beware of Dogs.”

അനൂപ് നൽകുന്ന വിവരം, ട്രസ്റ്റിയായ തന്റെ പിതാവ് രാധാകൃഷ്ണൻ വഴി മുൻകൂർ അറിയിപ്പ് നൽകി 09-08-2024-ന് അദ്ദേഹം ആലുംമൂട്ടിൽ സന്ദർശിച്ചപ്പോൾ ഗേറ്റുകൾ പൂട്ടിയ നിലയിലായിരുന്നു. ശിവദാസനും രമേശ് ചന്ദ്രനും അവിടെ ഉണ്ടായിരുന്നില്ല. ഗേറ്റിൽ “പട്ടിയുണ്ട് സൂക്ഷിക്കുക” എന്ന ബോർഡ് ഉണ്ടായിരുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു.


Malayala Manorama report of Meda Reopening
Malayala Manorama reports Meda opening to public


On June 26, 2024, Malayala Manorama announced that the Trust would open Alummoottil Meda to the public on July 4, 2024. As of today, more than a year later, it remains closed. Anoop alleges public misrepresentation and contends the ‘ongoing works’ explanation is pretextual. Anoop alleges that the ongoing construction excuse given by Sivadasan and Ramesh Chandran is a conspiracy to prevent the public from visiting this cultural site and to keep family members from visiting the Meda.

2024 ജൂൺ 26-ലെ മലയാള മനോരമ റിപ്പോർട്ടിൽ ട്രസ്റ്റികൾ 2024 ജൂലൈ 4-ന് ആലുംമൂട്ടിൽ മേട പൊതുജനങ്ങൾക്ക് തുറക്കുമെന്ന് ട്രസ്റ്റ് പ്രഖ്യാപിക്കുന്നു. എന്നാൽ ഇന്നുവരെ—ഒരു വർഷത്തിന് ശേഷവും—മേട തുറന്നിട്ടില്ല. വ്യാജ പ്രസ്താവനകളിലൂടെ പൊതുജനത്തിനെ വഞ്ചിക്കാനുള്ള ഒരു തന്ത്രം ആണെന്ന് അനൂപ് ആരോപിക്കുന്നു. “പണി നടക്കുന്നു” എന്ന വ്യാജേന പൊതുജനങ്ങളെയും ആലുംമൂട്ടിൽ കുടുംബങ്ങളെയും ഈ ചരിത്രപ്രാധാന്യമുള്ള സമുച്ചയം സന്ദർശിക്കുന്നത് തടയാൻ ശിവദാസനും രമേഷ് ചന്ദ്രനും ചേർന്നുള്ള ഗൂഢാലോചനയാണെന്ന് അദ്ദേഹം വാദിക്കുന്നു.


Amendment Alleged as Illegal
Illegal Amendment of Deed


On XX/XX/2024, an amendment to the Trust Deed (No. XXX/IV/2024) was registered at SRO Cheppad by/for Sivadasan and others. Anoop alleges it was registered without the consent of all beneficiaries, contrary to Section 11 of the Indian Trusts Act, 1882, and contends that—if proved—the amendment would be invalid and amount to forgery. The legal characterization remains for the court to decide.

2018 മെയ് 28-ന് ശിവദാസൻ രാധാകൃഷ്ണന് ഇമെയിൽ അയച്ചു: XX/XX/2024-ന് SRO ചെപ്പാട്ടിൽ ട്രസ്റ്റ് ഡീഡിനെ ഭേദഗതി ചെയ്തു കൊണ്ട് ശിവദാസനും രമേശ് ചന്ദ്രനും മറ്റുള്ളവരും ഒരു അമെൻഡ്മെന്റ് രജിസ്റ്റർ ചെയ്തു. ഇതിന് എല്ലാ ബെനെഫിഷറികളുടെയും അനുമതി വാങ്ങിയിട്ടില്ല. എല്ലാ ബെനെഫിഷറികളുടെയും സമ്മതമില്ലാതെ ഇത് രജിസ്റ്റർ ചെയ്‌തത് കൃത്രിമത്വം (ഫോർജ്ജറി) ആണെന്നാണ് അനൂപിന്റെ ആരോപണം; 1882-ലെ ഇന്ത്യൻ ട്രസ്റ്റ്സ് ആക്റ്റ്, വകുപ്പ് 11 ട്രസ്റ്റികൾ നിയമവിരുദ്ധമായി ലംഖിച്ചു എന്നാണ് അനൂപിന്റെ ആരോപണം. ഇത് തെളിയിക്കപ്പെട്ടാൽ, ഭേദഗതി അസാധുവും, ശിവദാസനും രമേശ് ചന്ദ്രനും കൃത്രിമം (forgery) ചെയ്തിട്ടുണ്ടെന്നുമാണ് കണക്കാക്കപ്പെടേണ്ടതുമാണെന്നാണു അനൂപിന്റെ വാദം. ഇത് കോടതി തീരുമാനിക്കേണ്ട വിഷയമാണ്.


Civil Case by Anoop against Sivadasan
First Civil case against Alummoottil Trust


Anoop claims he filed the above case months before the August 2024 incident. He claims he sought a court order to stop Sivadasan and others from altering the ownership of Meda, Nalukettu, and Nelpura. He also wanted a declaration of his rights to these buildings. He also wanted the court to prevent them from blocking his access to the buildings.

ഓഗസ്റ്റ് 2024ലെ സംഭവത്തിന് മാസങ്ങൾ മുമ്പ് തന്നെ മുകളിലുള്ള കേസ് താൻ ഫയൽ ചെയ്തുവെന്ന് അനൂപ് അവകാശപ്പെടുന്നു. മേട, നാലുകെട്ട്, നെൽപുര എന്നിവയുടെ അവകാശത്തിൽ മാറ്റം വരുത്തുന്നത് ശിവദാസനും മറ്റുള്ളവരും ചെയ്യാതിരിക്കാനും, ഈ കെട്ടിടങ്ങളിലേക്കുള്ള തന്റെ അവകാശം കോടതി പ്രഖ്യാപിക്കണമെന്നും, അവിടങ്ങളിലേക്കുള്ള തന്റെ പ്രവേശനം നിഷേധിക്കുന്നത് തടയണമെന്നുമായിരുന്നു കോടതിയോടുള്ള തന്റെ ആവശ്യം എന്നാണ് അനൂപിന്റെ വിശദീകരണം.


Mathrubhumi Report of Meda Reopening
Mathrubhumi reports Meda opening to public


This Mathrubhumi report from January 5, 2024, states that work on Alummoottil Meda is complete. Only the Naalukett needs to be finished, which will take six months. After that, the complex will open for those who want to know and study history, per the Alummoottil Tharavad Trust's decision. Anoop claims the Trust has broken this promise. He alleges the complex is not open to even family members like him.

2024 ജനുവരി 5-ലെ ഈ മാതൃഭൂമി റിപ്പോർട്ട് പ്രകാരം, ആലുംമൂട്ടിൽ മേടയുടെ പണി പൂർത്തിയായി. ഇത് ആലുംമൂട്ടിൽ ട്രസ്റ്റിന്റെ പ്രസ്താവനയാണ്. നാലുകെട്ടിന്റെ പണി ആറുമാസത്തിനകം തീരും. അതിന് ശേഷം ചരിത്രം അറിയാനും പഠിക്കാനുമുള്ളവർക്ക് സമുച്ചയം തുറന്നുകൊടുക്കും എന്നാണ് ആലുംമൂട്ടിൽ തറവാട് ട്രസ്റ്റിന്റെ തീരുമാനം. പൊതുജനത്തിനോടുള്ള ഈ വാഗ്ദാനം ട്രസ്റ്റ് ഈന്നാൾ വരെ പാലിച്ചിട്ടില്ലെന്നാണ് അനൂപിൻറെ ആരോപണം. മാത്രമല്ല തന്നെ പോലെയുള്ള കുടുംബാംഗങ്ങൾക്കുപോലും പ്രവേശനം നിഷേധിക്കുന്നു എന്നതാണ് അനൂപിന്റെ രണ്ടാമത്തെ ആരോപണം.


Inauguration of the Meda
Anoop lights inaugural lamp


The restored Alummoottil Meda was inaugurated on December 23, 2023. Anoop (blue-and-white shirt) lit the ceremonial lamp. Following the inauguration, a Trustee-Beneficiary meeting was held. During the meeting, Anoop alleges a heated argument between him and Sivadasan / Ramesh Chandran. The primary reason was the missing valuables from the renovated Meda. The second issue was that Ramesh Chandran had not produced the Trust's accounts for 16 years. Anoop claims Sivadasan found his questions insulting. Anoop alleges Ramesh Chandran threatened him. Ramesh Chandran said that Anoop would not be allowed access to Alummoottil if he asked such questions. Sivadasan and Ramesh Chandran allege that Anoop verbally attacked them during the meeting. Sivadasan claims the gravity of the insult was so severe than Anoop lost the privilege to call him "valliachan" (uncle) after that meeting.

പുനർനിർമ്മിച്ച മേട 2023 ഡിസംബർ 23-ന് ഉദ്ഘാടനം ചെയ്തു. അനൂപ് (നീല-വെള്ള ഷർട്ട്) ചടങ്ങിൽ ദീപം തെളിച്ചു. ഉദ്ഘാടനത്തിന് ശേഷം ട്രസ്റ്റി–ബെനഫിഷ്യറി യോഗം നടന്നു. യോഗത്തിൽ അനൂപും ശിവദാസൻ/രമേശ് ചന്ദ്രനും തമ്മിൽ തർക്കമുണ്ടായി എന്ന് അനൂപ് ആരോപിക്കുന്നു. പുനർനിർമിച്ച മേടയിൽ നിന്ന് കാണാതായ വിലപ്പെട്ട വസ്തുക്കളാണ് പ്രഥമകാരണം. രണ്ടാമത്തെ വിഷയം, കഴിഞ്ഞ 16 വർഷത്തേക്കുള്ള ട്രസ്റ്റിന്റെ അക്കൗണ്ടുകൾ രമേശ് ചന്ദ്രൻ മറച്ചു വയ്ചിരിക്കുന്നുവെന്നതാണ്. ഈ ചോദ്യങ്ങൾ തന്നെ അപമാനിക്കാനായിരുന്നു എന്ന് ശിവദാസൻ ആരോപിക്കുന്നു. ഇത്തരത്തിലുള്ള ചോദ്യങ്ങൾ ചോദിച്ചാൽ ആലുംമൂട്ടിലിലേക്കുള്ള പ്രവേശനം ഇനി അനുവദിക്കില്ലെന്ന് രമേശ് ചന്ദ്രൻ ഭീഷണിപ്പെടുത്തിയെന്നാണ് അനൂപ് അവകാശപ്പെടുന്നത്. തങ്ങളെ കരുതിക്കൂട്ടി അപമാനിച്ചു എന്നാണ് ശിവദാസന്റെയും രമേശ് ചന്ദ്രന്റെയും വാദം. അനൂപിന് തന്നെ വലിയച്ഛൻ എന്ന് വിളിക്കാനുള്ള അവകാശം ഇതിനാൽ നഷ്ടപ്പെട്ടു എന്നും ശിവദാസൻ പറയുന്നു.


Sivadasan Apologizes and Clarifies
Sivadasans Apology


Email dated November 28, 2018: Sivadasan acknowledges receipt of the funds. He states a complete waiver of future claims. He then corrected the record and apologized.

2018 നവംബർ 28-ലെ ഇമെയിൽ: ശിവദാസൻ അനൂപിൽ നിന്നും തുക ലഭിച്ചതായി അംഗീകരിക്കുന്നു. ഭാവിയിലെ ഒരു തരത്തിലെ അവകാശവാദങ്ങളും താൻ ഉന്നയിക്കില്ല എന്നദ്ദേഹം വ്യക്തമാക്കുന്നു. തുടർന്ന് അദ്ദേഹം ക്ഷമ ചോദിക്കുന്നു.


Financial Disputes arise in the Trust
Radhakrishnan's Email


On May 28, 2018, Sivadasan emailed Radhakrishnan: “I wish you would stop this bickering on money…” Radhakrishnan alleges that this email means he has not provided any financial support to Alummoottil. Radhakrishnan replied (above) that Anoop contributed ₹2.4 lakhs between 2005 and 2011. Sivadasan's Muttom Federal Bank NRO a/c 13100100092348 received these deposits. Anoop claims that Sivadasan closed this account. Over the last 14 years, there has been no explanation of how his contributions were spent.

2018 മെയ് 28-ന് ശിവദാസൻ രാധാകൃഷ്ണന് ഇമെയിൽ അയച്ചു: “പണത്തിനായ വഴക്കുകൾ നിർത്തിയാൽ നന്നായിരുന്നു…”. താൻ ആലുംമൂട്ടിലിന് സാമ്പത്തിക പിന്തുണ നൽകിയിട്ടില്ലെന്ന സൂചനയാണീ ഇമെയിൽ എന്ന് രാധാകൃഷ്ണൻ ആരോപിച്ചു. മറുപടിയായി (മുകളിൽ) 2005 മുതൽ 2011 വരെ അനൂപ് ₹2.4 ലക്ഷം സംഭാവന ചെയ്തതായി രാധാകൃഷ്ണൻ രേഖപ്പെടുത്തി. ഈ തുകകൾ ശിവദാസന്റെ മുട്ടം ഫെഡറൽ ബാങ്ക് NRO അക്കൗണ്ട് 13100100092348-ലേക്ക് നിക്ഷേപിച്ചതാണ് എന്ന് അനൂപ് അവകാശപ്പെടുന്നു. ആ അക്കൗണ്ട് ശിവദാസൻ അടച്ചതായി അനൂപ് ആരോപിക്കുന്നു. 14 വർഷമായി തന്റെ സംഭാവനകൾ എങ്ങനെ ചെലവായെന്നതിന് വ്യക്തമായ വിശദീകരണം തനിക്ക് ലഭിച്ചിട്ടില്ല.


Alummoottil Trust Tharavad Constituted
Deed of Alummoottil Trust


By Trust Deed XXX/IV/2007, Alummoottil Tharavad Trust was constituted on XXX XX, 2007. The Trust Deed was registered in Sub-Registrar Office of Cheppad. Ramesh Chandran is one of the Trustees. Sivadasan is one of the Authors. Anoop is one of the Beneficiaries.

ട്രസ്റ്റ് ഡീഡ് XXX/IV/2007 പ്രകാരം, XXX XX, 2007-ന് ആലുംമൂട്ടിൽ തറവാട് ട്രസ്റ്റ് സ്ഥാപിതമായി. ട്രസ്റ്റ് ഡീഡ് ചെപ്പാട് സബ്-റജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്തു. രമേശ് ചന്ദ്രൻ ട്രസ്റ്റിമാരിൽ ഒരാളായി. ശിവദാസൻ സ്ഥാപകരിൽ ഒരാളായി. അനൂപ് ബെനെഫിഷറികളിൽ ഒരാളായി.
. . .

Feel free to share!
Legal Dispute at Alummoottil
Haunting At Alummoottil
Haunting At Alummoottil
Political Connections Of Kochu Kunju Channar
Political Connections Of Kochu Kunju Channar
Farewell Journey To Chengotta
Farewell Journey To Chengotta
Gandhiji And T K Madhavan
Gandhiji And T K Madhavan
Silambam Vs Kalaripayattu Technical Comparison
Silambam Vs Kalaripayattu Technical Comparison